പറക്കളായി യു.പി.സ്ക്കൂൾ റിട്ടയേർഡ് ഹെഡ്മാസ്റ്റർ ചന്ദ്രശേഖരൻ വി നിര്യാതനായി

മാവുങ്കാൽ: ആനന്ദാശ്രമം- പറക്കളായി യു.പി.സ്ക്കൂൾ റിട്ടയേർഡ് ഹെഡ്മാസ്റ്റർ ചന്ദ്രശേഖരൻ വി 79, നിര്യാതനായി.ഭാര്യ എം.ടി.ലീല ( റിട്ടയേർഡ് ടീച്ചർ കൂളിയങ്കാൽ സ്ക്കൂൾ ) മക്കൾ – എം.ടി. സുധേന്ദു, എം.ടി.സുജാത ( ഗോകുലം ചിട്ടിഫണ്ട് കാഞ്ഞങ്ങാട് ) എം.ടി.ശശികല ( ജി വി എച്ച് എസ് എസ് അമ്പലത്തറ) മരുമക്കൾ – പി.വി.മധുസൂദനൻ (റിട്ടയേർഡ് മാനേജർ ഇന്ത്യൻ ഓവർസീസ് ബാങ്ക്) രവീന്ദ്ര വാര്യർ (അധ്യാപകൻ ജി യു പി എസ് മുഴക്കോത്ത്) എം. ശിവശങ്കരൻ (സൗദി അറേബ്യ) സഹോദരങ്ങൾ കുഞ്ഞിരാമവാര്യർ (റിട്ടയേർഡ് ബി ഡി ഒ) ഭാഗീ രഥി വാരസ്യാർ മീനങ്ങാടി, ഉമാ ലക്ഷ്മി വാരസ്യാർ മുണ്ടോട്ട്, ശ്രീദേവി വാരസ്യാർകൊടവലം, പരേതരായ ഭാർഗ്ഗവി വാരസ്യാർ ,സുമംഗല വാരസ്യാർ.

Read Previous

178 ല്‍ നിന്നും പൂജ്യത്തിലേക്ക്: കൊറോണ പ്രതിരോധത്തിൽ കാസര്‍കോടൻ നാള്‍വഴികൾ ഊര്‍ജം പകരും

Read Next

കച്ചവട പങ്കാളിത്തം വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ്: പ്രതികൾ റിമാന്റിൽ