ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഗൊരഖ്പൂര്‍: ഉത്തര്‍പ്രദേശിൽ മുസ്ലിം പേരുള്ള വാര്‍ഡുകളെ പുനര്‍നാമകരണം ചെയ്തു. യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ജന്മനാടായ ഗോരഖ്പൂരിലെ നിരവധി വാർഡുകളാണ് പുനർനാമകരണം ചെയ്തത്. മുൻകാലങ്ങളിൽ പല സ്ഥലങ്ങളുടെയും പേരുകൾ മാറ്റിയതിന്റെ തുടർച്ചയാണ് ഈ സംഭവവും.
ഗോരഖ്പൂർ മുനിസിപ്പൽ കോർപ്പറേഷൻ (ജിഎംസി) പുറത്തിറക്കിയ പുതിയ അതിർത്തി നിർണയ രേഖകളിലാണ് വാർഡുകളുടെ പേര് മാറ്റിയതിന്റെ വിശദാംശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.