യോഗ പരിശീലകൻ ഹരി നമ്പ്യാർ ജീവനൊടുക്കി

കാഞ്ഞങ്ങാട്: കോം ട്രസ്റ്റ് കണ്ണാശുപത്രിയിലെ ക്യാമ്പ് കോ – ഒാഡിനേറ്ററും, സഞ്ജീവനി ആശുപത്രിയിൽ യോഗ പരിശീലകനുമായ ഹരി നമ്പ്യാർ 60 ജീവനൊടുക്കി. പരേതരായ കോണത്ത് നാരായണൻ നമ്പ്യാരുടെയും മാവില മീനാക്ഷിയമ്മയുടെയും മകനാണ്.

സഹോദരങ്ങൾ ചന്ദ്രാവതി, ദാക്ഷായണി, പങ്കജാക്ഷി, നാരായണൻ നമ്പ്യാർ, (നാല് പേരും കോഴിക്കോട്) അസ്ഥിരോഗ വിദഗ്ദൻ ഡോ: എം. ആർ. നമ്പ്യാർ, അഡ്വ: കുഞ്ഞമ്പു നമ്പ്യാർ (ദുബായ്) കോം ട്രസ്റ്റ് ആശുപത്രി ചെയർമാൻ എം. കുഞ്ഞിരാമൻ നമ്പ്യാർ, രാജകൃഷ്ണൻ നമ്പ്യാർ, രവീന്ദ്രൻ നമ്പ്യാർ, ലക്ഷ്മി ജയരാജൻ (ബംഗളൂരു), പരേതനായ രാമചന്ദൻ നായർ. മൃതദേഹം തോയമ്മൽ ശ്മശാനത്തിൽ സംസ്കരിച്ചു.

Read Previous

മിനുട്ട്സ് ബുക്കിന്റെ ചുമതലക്കാരൻ സിക്രട്ടറിയാണെന്ന ഹസീനയുടെ വാദം ഹൈക്കോടതി തള്ളിക്കളഞ്ഞു

Read Next

പ്ലസ്ടു വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു