ലോക ചെസ്: കാൾസന് എതിരാളിയായി വീണ്ടും നീപോംനീഷി

മഡ്രിഡ്: ലോക ചെസ് ചാംപ്യൻ മാഗ്‌നസ് കാൾസന്റെ എതിരാളിയെ കണ്ടെത്താനുള്ള കാൻഡിഡേറ്റ്സ് ചെസിൽ റഷ്യൻ താരം യാൻ നീപോംനീഷിക്ക് ജയം. ടൂർണമെന്റിൽ ഒരു റൗണ്ട് ബാക്കി നിൽക്കെയാണ് നീപോംനീഷി വിജയമുറപ്പിച്ചത്.

13-ാം റൗണ്ടിൽ ഹംഗേറിയൻ ഗ്രാൻഡ് മാസ്റ്റർ റിച്ചാർഡ് റാപ്പോട്ടുമായി നെയ്പോന്നിഷി സമനിലയിൽ പിരിഞ്ഞു. കഴിഞ്ഞ ലോക ചാമ്പ്യൻഷിപ്പിലും കാൾസന്‍റെ എതിരാളി നീപോംനീഷി ആയിരുന്നു.

K editor

Read Previous

ചന്ദർപോൾ ഇനി സീനിയർ-അണ്ടർ 19 വനിതാ ടീമുകളുടെ പരിശീലകൻ

Read Next

ലോകകപ്പ് ഹോക്കി: ഇന്ത്യയ്ക്ക് സമനിലയിൽ തുടക്കം