Breaking News :

‘കോണ്‍ഗ്രസ് ഭരിച്ച സമയം രഥയാത്രയില്‍ കലാപമുണ്ടാകുമെന്ന് ജനങ്ങള്‍ ഭയന്നിരുന്നു’

ഗാന്ധിനഗര്‍: രഥയാത്രാ ആഘോഷങ്ങൾ പുരോഗമിക്കുന്നതിനിടെ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്തെത്തി. ഗുജറാത്തിലെ കോൺഗ്രസ് ഭരണകാലത്ത് രഥയാത്ര നടത്തുമ്പോള്‍ കലാപമുണ്ടാകുമെന്ന് ജനങ്ങൾ ഭയപ്പെട്ടിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.

കോൺഗ്രസ് ഭരണകാലത്ത് രഥയാത്ര നടക്കുമ്പോൾ കലാപമുണ്ടാകുമെന്ന് ജനങ്ങൾ ഭയപ്പെട്ടിരുന്നു. ആ സമയത്ത് അവർ രഥം എടുക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഗുജറാത്തിലെ ജനങ്ങൾ ബി.ജെ.പിക്ക് അധികാരം നൽകിയതിന് ശേഷം രഥയാത്രയിൽ മോശമായി ഒന്നും ചെയ്യാനുള്ള ധൈര്യം അവർക്ക് ഉണ്ടായിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു. ഗാന്ധിനഗറിൽ ഒരു പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Previous

ആളില്ലാ യുദ്ധവിമാനം പറത്തൽ വിജയകരം; ഡി ആര്‍.ഡി.ഒ.

Read Next

ഇന്ത്യ വികസിപ്പിച്ച ആളില്ലാ വിമാനം; ആദ്യ പറക്കൽ വിജയം