140 അടിയിലെത്തി മുല്ലപ്പെരിയാർ ജലനിരപ്പ്; തമിഴ്നാട് മുന്നറിയിപ്പ് നൽകി

തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയിലെത്തി. ഡാം തുറക്കുന്നതിന് മുന്നോടിയായുള്ള മുന്നറിയിപ്പ് തമിഴ്നാട് നൽകി. നവംബർ 9നും തമിഴ്നാട് മുന്നറിയിപ്പ് നൽകിയിരുന്നു.

ജലനിരപ്പ് 142 അടിയിലെത്തിയാൽ ഡാം തുറക്കേണ്ടി വരും. സെപ്റ്റംബറിൽ പെയ്ത കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ ഷട്ടറുകൾ തുറന്നിരുന്നു. മൂന്ന് ഷട്ടറുകൾ 30 സെന്‍റീമീറ്റർ ആണ് ഉയർത്തിയത്.

K editor

Read Previous

രാഷ്ട്രീയ തടവുകാർക്ക് പ്രത്യേക ശിക്ഷയിളവ്

Read Next

മയക്കുമരുന്ന് കടത്തിയ ദമ്പതികൾ റിമാന്റിൽ