‘ബോയിക്കോട്ട് ക്യാംപെയിനിന്‌ വേണ്ടി കളയുന്ന ഊര്‍ജം ക്രിയാത്മകമായി ഉപയോഗിക്കൂ’

ബോളിവുഡിനെതിരായ ബോയിക്കോട്ട് ക്യാംപെയിനില്‍ പ്രതികരണവുമായി നടി ഷെഫാലി ഷാ. ഇത്തരം പ്രവർത്തനങ്ങൾക്കായി പാഴാക്കുന്ന ഊർജം ക്രിയാത്മകമായ ആവശ്യങ്ങൾക്കായി ഉപയോഗിക്കണമെന്ന് ഷെഫാലി ഷാ പറഞ്ഞു. തനിക്ക് ഒരു കാര്യത്തോട് വെറുപ്പ് തോന്നാൻ സമയമെടുക്കും. എന്നാൽ ബോയിക്കോട്ട് ക്യാംപെയിനുകള്‍ വളരെ വേഗത്തിൽ സംഭവിക്കുന്നെന്നും അവർ കൂട്ടിച്ചേർത്തു.

Read Previous

മെട്രോ നഗരങ്ങളില്‍ ദീപാവലിയോടെ 5 ജി ; പ്രഖ്യാപനവുമായി അംബാനി

Read Next

പ്രളയത്തിൽ വലയുന്ന പാകിസ്ഥാന് സഹായവുമായി യു.എ.ഇ