ആകാശ എയർ ക്രൂവിന്റെ യൂണിഫോം; “പരിസ്ഥിതി സൗഹൃദം, രസകരം

ഇന്ത്യയിലെ ഏറ്റവും പുതിയ എയർലൈനായ ആകാശ എയർ ക്രൂവിന്‍റെ യൂണിഫോം അവതരിപ്പിച്ചു. പരിസ്ഥിതി സൗഹൃദപരമായ യൂണിഫോം രൂപകൽപ്പന ചെയ്തിരിക്കുന്നത് ഡൽഹി ആസ്ഥാനമായുള്ള ഫാഷൻ ഡിസൈനർ രാജേഷ് പ്രതാപ് സിംഗാണ്. ഈ മാസം അവസാനത്തോടെ സർവീസ് ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് എയർലൈൻ.

യൂണിഫോം സൗന്ദര്യത്തിലും ഉപയോഗ സുഖത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും ആകാശ എയറിന്‍റെ ഊഷ്മളവും സൗഹൃദപരവും സന്തുഷ്ടവുമായ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുകയും ചെയ്യുമെന്ന് കമ്പനി പറഞ്ഞു.

Read Previous

ഇംഗ്ലണ്ടിനെതിരായ എജ്ബാസ്റ്റൻ ടെസ്റ്റിന്റെ നാലാം ദിനം ഇന്ത്യൻ ലീഡ് 300 കടന്നു

Read Next

കൈതി ഹിന്ദി റീമേക്കിൽ നായകനായും സംവിധായകനായും അജയ് ദേവ്​ഗൺ