ഉംറ തീർഥാടനം: ഏത് വിമാനത്താവളത്തിലൂടെയും യാത്ര ചെയ്യാം

മക്ക: ഉംറ തീർത്ഥാടകർക്ക് സൗദി അറേബ്യയിലേക്ക് പ്രവേശിക്കാനും മടങ്ങാനും രാജ്യത്തെ ഏത് വിമാനത്താവളവും ഉപയോഗിക്കാമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.

നിശ്ചിത വിമാനത്താവളത്തിലൂടെത്തന്നെ യാത്ര ചെയ്യേണ്ട ആവശ്യമില്ല. 90 ദിവസത്തെ വിസ കാലയളവിൽ സൗദി അറേബ്യയിലെവിടെയും സന്ദർശിക്കാൻ ഇവർക്ക് അനുവാദമുണ്ട്.

Read Previous

കുഞ്ഞുണ്ടാകണമെന്ന വഴക്കിനെ തുടര്‍ന്ന് 51-കാരിയായ ഭാര്യയെ ഷോക്കടിപ്പിച്ച് കൊന്നു; യുവാവിന് ജാമ്യം

Read Next

പഠനത്തിൽ മകളെക്കാൾ മികവ് പുലർത്തി; സഹപാഠിയെ അമ്മ വിഷം കൊടുത്ത് കൊന്നു