ഉദയ്പൂര്‍ കൊലപാതകം ; മുസ്ലിം സമുദായം ഒന്നടങ്കം അപലപിക്കണമെന്ന് ആര്‍.എസ്.എസ്

ഡല്‍ഹി: രാജസ്ഥാനിലെ ഉദയ്പൂരിൽ നടന്ന കൊലപാതകത്തെ മുസ്ലിം സമുദായം ഒന്നടങ്കം അപലപിക്കണമെന്ന് ആർഎസ്എസ് ആവശ്യപ്പെട്ടു.

കനയ്യലാലിന്‍റെ കൊലപാതകത്തെ അപലപിച്ചത് വളരെ കുറച്ചുപേർ മാത്രമാണെന്നും പരിഷ്കൃത സമൂഹം ഇത്തരം പ്രവൃത്തികൾ അംഗീകരിക്കില്ലെന്നും ആർ.എസ്.എസിന്‍റെ പ്രചാരണ വിഭാഗം തലവൻ സുനിൽ അംബേക്കർ പറഞ്ഞു.

ലീന മണിമേഖലയുടെ ‘കാളി’യുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ച സുനിൽ അംബേക്കർ അഭിപ്രായ സ്വാതന്ത്ര്യം ജാഗ്രതയോടെ വിനിയോഗിക്കണമെന്നും പറഞ്ഞു.

Read Previous

എകെജി സെന്റര്‍ അക്രമിയെ പിടികൂടാത്തതിൽ വിമര്‍ശനവുമായി ചെന്നിത്തല

Read Next

മമ്മൂട്ടിക്കൊപ്പം ത്രില്ലറുമായി ബി ഉണ്ണികൃഷ്ണൻ, ഉദയകൃഷ്ണ എന്നിവർ