പാലത്തില്‍ ഒരുമിച്ചിരുന്നു; റാന്നിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര ആക്രമണം

പത്തനംതിട്ട: റാന്നിയിൽ വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം. കോലഞ്ചേരി സെന്‍റ് തോമസ് കോളേജിലെ വിദ്യാർത്ഥികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. റാന്നി വാഴക്കുന്നേൽ പാലത്തിൽ ഒരുമിച്ചിരുന്ന വിദ്യാർത്ഥികളെ ഒരു സംഘം ആളുകൾ ആക്രമിക്കുകയായിരുന്നു.

സംഘത്തിൽ സ്ത്രീകളുമുണ്ടായിരുന്നു. മൂന്ന് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും അടങ്ങുന്ന അഞ്ചംഗ സംഘം പാലത്തിൽ ഒരുമിച്ചിരുന്നത് ചോദ്യം ചെയ്താണ് സംഘമെത്തിയത്.

K editor

Read Previous

കറുകച്ചാലില്‍ പൊലീസ് സ്‌റ്റേഷന് മുന്നിൽ പെൺകുട്ടിക്ക് കുത്തേറ്റു; ആക്രമിച്ചത് മുൻ സുഹൃത്ത്

Read Next

സാമുദായിക സംഘടനകളുടെ ഭൂമിയിടപാടുകളെക്കുറിച്ച് അന്വേഷിക്കണം; ഉത്തരവുമായി ഹൈക്കോടതി