റെക്കോര്‍ഡ് തുകയ്ക്ക് പൊന്നിയിൻ സെല്‍വന്റെ ഓഡിയോ റൈറ്റ്‍സ്സ് സ്വന്തമാക്കി ടിപ്സ്

മണിരത്നത്തിന്‍റെ വരാനിരിക്കുന്ന ചിത്രം ‘പൊന്നിയിൻ സെൽവ’ന്റെ ഓഡിയോ റൈറ്റ്സ് ടിപ്സ് സ്വന്തമാക്കി. 25 കോടി രൂപയ്ക്കാണ് കരാർ ഉറപ്പിച്ചിരിക്കുന്നതെന്നും ചിത്രത്തിന്‍റെ ടീസർ ഇന്ന് റിലീസ് ചെയ്യുമെന്നുമാണ് റിപ്പോർട്ടുകൾ.

വൈകിട്ട് 6 മണിക്ക് ചെന്നൈയിൽ നടക്കുന്ന ചടങ്ങിൽ ടീസർ റിലീസ് ചെയ്യും.

K editor

Read Previous

ഗൂഗിള്‍ മാപ്പില്‍ ക്ഷേത്രത്തിന്റെ പേര് മാറ്റി; ഒരാള്‍ അറസ്റ്റില്‍

Read Next

പോസ്റ്റർ വിവാദം; ലീനയ്ക്ക് പിന്തുണയറിയിച്ച് അരുന്ധതി ഘോഷ്