ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ശബരിമല: വ്യാഴാഴ്ച സന്നിധാനത്ത് ഭക്തർക്കായി തിരുവോണ സദ്യ നടക്കും. ദേവസ്വം ജീവനക്കാരാണ് തിരുവോണ സദ്യ നടത്തുന്നത്.
മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി ഉത്രാടസദ്യ ബുധനാഴ്ച നടത്തി. ഉച്ചപൂജയ്ക്കുശേഷം തന്ത്രി കണ്ഠരർ മഹേശ്വർ മോഹനർ വിളക്കിന് മുന്നിൽ ഇലവെച്ച് ആദ്യം അയ്യപ്പന് വിളമ്പി.
എല്ലാ ഭക്തർക്കും വിരുന്നുണ്ട്. അവിട്ടം ദിനത്തിലും ചതയം ദിനത്തിലും സന്നിധാനത്ത് ഓണസദ്യയുണ്ട്. സന്നിധാനത്ത് ശാന്തിമാരുടെയും ദേവസ്വം ജീവനക്കാരുടെയും നേതൃത്വത്തിൽ പൂക്കളമൊരുക്കി.