കേരളത്തിലെ ഈ ജ്വല്ലറികളില്‍ ഇനി സ്വര്‍ണത്തിന് ഒറ്റ നിരക്ക്

തിരുവനന്തപുരം: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, ജോയ് ആലുക്കാസ്, കല്യാൺ ജ്വല്ലേഴ്സ് തുടങ്ങിയ കേരളത്തിലെ പ്രമുഖ ജ്വല്ലറികൾ ബാങ്ക് നിരക്കിന്‍റെ അടിസ്ഥാനത്തിൽ ഉപഭോക്താക്കൾക്ക് ഏകീകൃത വിലയ്ക്ക് സ്വർണം നൽകാൻ തീരുമാനിച്ചു.

ഇതോടെ ബാങ്ക് നിരക്കിനെ അടിസ്ഥാനമാക്കി ഏകീകൃത സ്വർണ്ണ വില എന്ന ആശയം അവതരിപ്പിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമാകും കേരളം. രാജ്യത്ത് ഏറ്റവും കൂടുതൽ സ്വർണം ഉപയോഗിക്കുന്ന സംസ്ഥാനമാണ് കേരളം.

Read Previous

ഫിഫ ലോകകപ്പ്; ആരാധകരുടെ യാത്ര സുഗമമാക്കൻ ജിദ്ദ വിമാനത്താവളം തയ്യാറായി

Read Next

തുഷാർ വെള്ളാപ്പള്ളി 21ന് ഹൈദരാബാദിൽ ഹാജരാകണമെന്ന് പൊലീസ് നോട്ടിസ്