ലോകകപ്പിന് കൊടിയേറി; ഇന്ത്യയിൽ ടെലികാസ്റ്റ് ചെയ്യുന്ന ചാനലുകൾ ഏതെല്ലാം

2022 ഖത്തർ ഫുട്ബോൾ ലോകകപ്പിന് കൊടിയേറി. ലോകകപ്പ് ഇന്ത്യയിൽ ടെലികാസ്റ്റ് ചെയ്യുന്ന ചാനലുകൾ ഏതെല്ലാം എന്ന് അറിയേണ്ട.

സപോർട്ട്സ് 18, സപോർട്ട്സ് 18 എച്ച്ഡി ചാനലുകളിലും ജിയോ സിനിമയിൽ സൗജന്യമായും ലോകകപ്പ് കാണാം.

കേരള വിഷനിൽ ചാനൽ നമ്പർ 777ലും, ടാറ്റാ പ്ലെ/ടാറ്റാ പ്ലസിൽ 488 (SD),487 (HD)ലും
എയർടെൽ ഡിജിറ്റൽ ടിവിയിൽ 293ലും, സൺ ഡയറക്റ്റിൽ 505 SD, 983 (HD) ലും, വീഡിയോകോൺ D2Hൽ 666ലും, ഡിഷ് ടിവിയിൽ 644 (SD),643 (HD) ലും കളി കാണാം.

Read Previous

ഇലന്തൂർ നരബലി; പത്മയുടെ മൃതദേഹം കുടുംബത്തിന് വിട്ടുനൽകി

Read Next

ഫിഫ ഫുട്ബോൾ ലോകകപ്പ്; ഉദ്ഘാടനച്ചടങ്ങുകൾക്ക് ‌തുടക്കം