വിധി 26 വര്‍ഷങ്ങള്‍ക്ക് ശേഷം; രാജ് ബബ്ബാറിന് രണ്ട് വര്‍ഷം തടവ്

ലഖ്‌നൗ: മുൻ ബോളിവുഡ് നടനും കോൺഗ്രസ് നേതാവുമായ രാജ് ബബ്ബാറിന് രണ്ട് വർഷം തടവ് ശിക്ഷ. ഉത്തർപ്രദേശ് എം.പി എം.എൽ .എ കോടതിയാണ് വിധി പ്രസ്താവിച്ചത്. 85,000 രൂപ പിഴയും കോടതി വിധിച്ചു. സർക്കാർ ജീവനക്കാരന്‍റെ ജോലി തടസ്സപ്പെടുത്തിയതിനും മർദ്ദിച്ചതിനും ബബ്ബാറിനെതിരെ കേസെടുത്തു. 26 വർഷം മുമ്പ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി വിധി പ്രസ്താവിച്ചത്.

Read Previous

ഭരണം പിടിക്കണം: ജനമനസ് അറിയാൻ സർവ്വേയുമായി കോൺഗ്രസ്

Read Next

കാളി ദേവി വിവാദം; മൗനം വെടിഞ്ഞ് മമത