ദുൽഖർ സൽമാൻ ചിത്രം ‘സീതാരാമ’ത്തിന്റെ ട്രെയിലർ പുറത്തിറങ്ങി

ദുൽഖർ സൽമാനും ഹനു രാഘവപുഡിയും ഒന്നിക്കുന്ന സീതാരാമത്തിന്‍റെ ഫസ്റ്റ് ലുക്ക് റിലീസും ടൈറ്റിൽ അനൗൺസ്മെന്‍റും പ്രേക്ഷകരുടെ മനം കവർന്നിരുന്നു. 1964 ലെ കാശ്മീർ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന പ്രണയകഥയാണ് സീതാരാമം. ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. ദുൽഖർ സൽമാനും മൃണാൾ ഠാക്കൂറുമാണ് സീതാരാമത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂന്ന് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്. ദുൽഖർ സൽമാന്‍റെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണ് സീതാരാമം.

Read Previous

മുംബൈ ഭീകരാക്രമണ സൂത്രധാരന് 15 വര്‍ഷം തടവ് വിധിച്ച് പാക് കോടതി

Read Next

ഹോമിയോ ഡോക്ടര്‍മാരുടെ വിരമിക്കല്‍പ്രായം; മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി