ബിജു മേനോന്റെ ‘ഒരു തെക്കന്‍ തല്ലു കേസ്’ ടീസര്‍ പുറത്ത്

ബിജു മേനോന്‍റെ ഏറ്റവും വലിയ ബഡ്ജറ്റ് ചിത്രമായ ‘ഒരു തെക്കന്‍ തല്ലു കേസിന്റെ’ ടീസർ പുറത്തിറങ്ങി.

ബ്രോ ഡാഡിയുടെ രചയിതാക്കളിലൊരാളായ ശ്രീജിത്ത് എൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പത്മപ്രിയ, റോഷൻ മാത്യു, നിമിഷ സജയൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

80 കളിൽ ഒരു തീരദേശ ഗ്രാമത്തിൽ നടക്കുന്ന വൈകാരിക സംഭവവികാസങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Read Previous

‘കക്ഷിരാഷ്ട്രീയത്തിന് അതീതമായി എല്ലാ പാർട്ടികളും ഉയരണം’

Read Next

ലുലു മാളിലെ നമസ്കാരവുമായി ബന്ധപ്പെട്ട് യുപി പോലീസ് അഞ്ചാമത്തെ അറസ്റ്റ് രേഖപ്പെടുത്തി