സാമുദായിക സംഘടനകളുടെ ഭൂമിയിടപാടുകളെക്കുറിച്ച് അന്വേഷിക്കണം; ഉത്തരവുമായി ഹൈക്കോടതി

കൊച്ചി: സാമുദായിക സംഘടനകളുടെ ഭൂമി ഇടപാടുകൾ അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ സമിതി രൂപീകരിക്കണം. വനം, റവന്യൂ വകുപ്പുകളെ സമിതിയിൽ ഉൾപ്പെടുത്തണം.

പല ഭൂമി ഇടപാടുകളും സംശയാസ്പദമാണെന്നും, സംഘടനകൾ സർക്കാർ ഭൂമി കൈയേറിയിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. കർദിനാൾ ഉൾപ്പെട്ട സഭാ ഭൂമിയിടപാട് കേസിലെ ഹർജിയിലാണ് ഉത്തരവ്.

K editor

Read Previous

പാലത്തില്‍ ഒരുമിച്ചിരുന്നു; റാന്നിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര ആക്രമണം

Read Next

എംബിബിഎസ്, ബിഡിഎസ് ഒന്നാം ഘട്ട അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു