തെരഞ്ഞെടുപ്പില്‍ പൊട്ടി; ജനങ്ങൾക്ക് വിതരണം ചെയ്ത പണം തിരികെ ചോദിച്ച് സ്ഥാനാര്‍ത്ഥി

മുംബൈ: തിരഞ്ഞെടുപ്പിൽ തോറ്റതിനെ തുടർന്ന് വിതരണം ചെയ്ത പണം തിരികെ ചോദിച്ച് സ്ഥാനാർത്ഥി. മഹാരാഷ്ട്രയിലെ നീമച്ചിലാണ് സംഭവം.

അടുത്തിടെ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിനിടെ സ്ഥാനാർത്ഥിയായ രാജു ദയ്മ ജയിക്കാൻ ജനങ്ങൾക്ക് പണം വിതരണം ചെയ്തിരുന്നു. എന്നാൽ, തിരഞ്ഞെടുപ്പിൽ രാജു ദയനീയമായി പരാജയപ്പെടുകയായിരുന്നു.

Read Previous

സൽമാൻ ഖാനെ വധിക്കാൻ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തൽ

Read Next

ചരിത്രം തിരുത്തി സ്ക്വിഡ്ഗെയിം; എമ്മി പുരസ്‌കാരത്തില്‍ 14 നോമിനേഷൻ