കേന്ദ്രം സംസ്ഥാനത്തിന്റെ മെക്കിട്ടുകേറുന്നു; രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന്‍റെ മെക്കിട്ടു കേറുന്ന കേന്ദ്രത്തിന്റെ നിലപാട് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. “കേരളം രാജ്യത്തിന്റെ ഭാഗമാണെന്ന് ഓര്‍ക്കണം. കേന്ദ്രത്തിന്റെ കണ്ണിലെ കരടായ സംസ്ഥാനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ നിരാകരിക്കുന്നു.” മുഖ്യമന്ത്രി പറഞ്ഞു.

ട്രഷറി വകുപ്പിന്‍റെ പുതിയ കെട്ടിടം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Previous

അഭിഭാഷകനെതിരെ വിശ്വാസവഞ്ചനയ്ക്ക് കേസ്

Read Next

തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റ് രണ്ടുമരണം