ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കണ്ണൂര്‍: കണ്ണൂര്‍ ആലക്കോട് നെല്ലിക്കുന്നില്‍ മകനെ ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെ കാർ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് പിതാവ് മരിച്ചു. കഴിഞ്ഞ ദിവസം മാനന്തവാടി സഹായമെത്രാനായി അഭിഷിക്തനായ മാർ. അലക്സ് താരാമംഗലത്തിന്റെ സഹോദരൻ മാത്തുക്കുട്ടിയാണ് മരിച്ചത്.
മകൻ ജിസിനെ ഗുരുതര പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാര്‍ വീട്ടില്‍ നിന്നും പുറത്തേക്കിറക്കുന്നതിനിടെയാണ് നിയന്ത്രണം നഷ്ടപ്പെട്ട് കിണറ്റിലേക്ക് മറിഞ്ഞത്.