പ്രവാചക നിന്ദ; ഹൈദരാബാദില്‍ ബിജെപി എംഎല്‍എ അറസ്റ്റില്‍

ഹൈദരാബാദ്: പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ തെലങ്കാന ബിജെപി എംഎൽഎ അറസ്റ്റിൽ. ബിജെപി എംഎല്‍എയായ രാജാ സിങ്ങാണ് അറസ്റ്റിലായത്. ചൊവ്വാഴ്ചയാണ് ഇദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ രാജാ സിങ്ങിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.

Read Previous

സ്വപ്ന സുരേഷിന് വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി നൽകിയ അമൃത്സർ സ്വദേശി അറസ്റ്റിൽ

Read Next

സോഷ്യൽ മീഡിയയിലൂടെ ദളിത് യുവതിയെ അപമാനിച്ച കേസിൽ സൂരജ് പാലാക്കാരന് ജാമ്യം