സോഷ്യല്‍ മീഡിയ ഭീകര ശൃംഖലകളുടെ ടൂള്‍കിറ്റായി മാറുന്നു: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

ന്യൂഡല്‍ഹി: സോഷ്യൽ മീഡിയ തീവ്രവാദ ശൃംഖലകളുടെ ടൂൾകിറ്റായി മാറുകയാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. യുഎൻ രക്ഷാസമിതിയുടെ പ്രത്യേക ഭീകരവിരുദ്ധ സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ തീവ്രവാദ ശൃംഖലകളുടെ ടൂള്‍കിറ്റിലെ ശക്തമായ ഉപകരണങ്ങളായി മാറി. തീവ്രവാദ വിരുദ്ധ യു.എന്‍ ട്രസ്റ്റ് ഫണ്ടിലേക്ക് ഈ വര്‍ഷം ഇന്ത്യ അര മില്യണ്‍ ഡോളര്‍ സംഭാവന ചെയ്യും.” എസ്. ജയശങ്കര്‍ പ്രഖ്യാപിച്ചു.

Read Previous

ഷാരോണിന്റെ മരണം: വനിതാ സുഹൃത്ത് ഞായറാഴ്ച ഹാജരാകണമെന്ന് അന്വേഷണ സംഘം

Read Next

ഉയർന്ന തസ്തികകളിൽ പി.എസ്​.സി എഴുത്തുപരീക്ഷക്ക്​