കൊച്ചിയിലെ ബാറില്‍ വെടിവെപ്പ്; പ്രതികളെ തിരയുന്നു

കൊച്ചി: കൊച്ചി കുണ്ടന്നൂരിലെ ബാറിൽ വെടിവെപ്പ്. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് വെടിവെപ്പുണ്ടായത്. ബാറിൽ നിന്ന് ഇറങ്ങിയ സംഘം വെടിയുതിർക്കുകയായിരുന്നു. ബാറിന്‍റെ ഭിത്തിയിൽ രണ്ട് റൗണ്ട് വെടിയുതിർത്തു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

Read Previous

സിദ്ധാർത്ഥ് ഭരതൻ ചിത്രം ‘ചതുരം’ നവംബര്‍ 4ന്

Read Next

ഗവർണർ മുഖ്യമന്ത്രിക്ക് കത്തയച്ച സംഭവത്തിൽ പ്രതികരണവുമായി എം.എം മണി