എഫ്ഡി നിരക്കുകൾ കുത്തനെ ഉയർത്തി എസ്ബിഐ

ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ദീപാവലി സമ്മാനവുമായി എത്തി. നിക്ഷേപകരുടെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 80 പോയിന്‍റ് വരെ ഉയർത്തി. രണ്ട് കോടി രൂപയിൽ താഴെയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് ഇത് ബാധകമായിരിക്കും.

പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ഇതിന്‍റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ മുതിർന്ന പൗരൻമാരാണ്, കാരണം അവർക്ക് സാധാരണ പലിശ നിരക്കിനേക്കാൾ അധിക പലിശ ലഭിക്കും.

K editor

Read Previous

10 ലക്ഷം പേര്‍ക്ക് ജോലി; 75,000 പേര്‍ക്ക് പ്രധാനമന്ത്രി നിയമന ഉത്തരവ് കൈമാറി

Read Next

ധനുഷിന്റെ ‘നാനേ വരുവേൻ’ ഒടിടി റിലീസ് പ്രഖ്യാപിച്ചു