ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സത്യദേവിന്റെ ‘ഗോഡ്സെ’ നെറ്റ്ഫ്ലിക്സിൽ പ്രദർശനത്തിനെത്തി. മികച്ച പ്രതികരണം നേടിയ ചിത്രത്തിൽ ഒരു അന്വേഷണ ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് ഐശ്വര്യ ലക്ഷ്മി പ്രത്യക്ഷപ്പെടുന്നത്. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ചിത്രം 2018 ൽ പുറത്തിറങ്ങിയ ബ്ലഫ് മാസ്റ്ററിന്റെ വിജയത്തിന് ശേഷം, ഗോഡ്സെയ്ക്കായി സത്യദേവും സംവിധായകൻ ഗോപി ഗണേഷ് പട്ടാഭിയും ഒന്നിച്ചു. സികെ സ്ക്രീൻസിന്റെ ബാനറിൽ സി കല്യാണാണ് ഗോഡ്സെ നിർമ്മിച്ചത്. നാസർ, സയാജി ഷിൻഡെ, കിഷോർ, ആദിത്യ മേനോൻ, ബ്രഹ്മാജി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.