സേതുവിനും അനഘയ്ക്കും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം

ന്യൂഡൽഹി: കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യപുരസ്കാരം (50,000 രൂപ) സേതുവിന് ലഭിച്ചു. ‘ചേക്കുട്ടി’ എന്ന നോവലിനാണ് പുരസ്കാരം. യുവ പുരസ്കാരം (50,000 രൂപ) കോട്ടയം സ്വദേശി അനഘ ജെ കോലത്തിനാണ് ലഭിച്ചത്. ‘മെഴുകുതിരിക്ക്, സ്വന്തം തീപ്പെട്ടി’ എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം.

Read Previous

സജീവ് കൃഷ്ണൻ കൊലപാതകം; ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ച് പോലീസ്

Read Next

സര്‍വകലാശാലകളെ പാര്‍ട്ടി ഓഫീസുകളാക്കി, ദുരവസ്ഥയിലാക്കി; വി.ഡി സതീശൻ