റിട്ട. ബാങ്ക് ജീവനക്കാരൻ മരണപ്പെട്ടു

പുല്ലൂർ: വെള്ളരിക്കുണ്ട് കാർഷിക ഗ്രാമ വികസന ബാങ്ക് മുൻ ജീവനക്കാരൻ പുല്ലൂർ തടത്തിലെ സി.വി. കൊട്ടൻ 60, ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് മരണപ്പെട്ടു. ഇന്നലെ വൈകീട്ട് കണ്ണൂരിലെ മിംസ് ആശുപത്രിയിലായിരുന്നു മരണപ്പെട്ടത്. ഭാര്യ: രോഹിണി മക്കൾ ശ്രുതി, സ്നേഹ മരുമക്കൾ മധു (ഇന്ത്യൻ റെയിൽവേ) രാജേഷ് (പനത്തടി സർവ്വീസ് സഹകരണ ബാങ്).

LatestDaily

Read Previous

ടി.കെ. പൂക്കോയ തങ്ങളുടെ രാജി ജമാഅത്ത് അംഗീകരിച്ചു

Read Next

ജീവനൊടുക്കിയ അശ്്വിത കടുത്ത ഏകാന്തതയുടെ രക്തസാക്ഷി