സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത; അരുവിക്കര ഡാം തുറക്കും

തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അരുവിക്കര ഡാമിന്‍റെ ഷട്ടറുകൾ തുറക്കും. രണ്ട് ഷട്ടറുകൾ 30 സെന്‍റിമീറ്റർ വീതം ഉയർത്തുമെന്നും (മൊത്തം 60 സെന്‍റീമീറ്റർ) പരിസരവാസികൾ ജാഗ്രത പാലിക്കണമെന്നും തിരുവനന്തപുരം ജില്ലാ കളക്ടർ അറിയിച്ചു.

Read Previous

‘രാഹുൽ മത്സരിച്ചില്ലെങ്കിൽ മറ്റുള്ളവർ മുന്നോട്ടു വരും’

Read Next

‘ഇന്ത്യയെ മാതൃകാ സമൂഹമാക്കുകയാണ് ആര്‍എസ്എസിന്റെ ലക്ഷ്യം’