കേന്ദ്രത്തിന്റെ ജി.എസ്.ടി നയത്തെ വിമർശിച്ച് രാഹുല്‍ ഗാന്ധി

ന്യൂദല്‍ഹി: കേന്ദ്ര സർക്കാരിന്‍റെ ജി.എസ്.ടി നയത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സാധാരണക്കാർക്ക് അനിവാര്യമായ ആരോഗ്യ ഇൻഷുറൻസിന് കേന്ദ്രസർക്കാർ ചുമത്തുന്ന ജിഎസ്ടി 18 ശതമാനമാണ്. എന്നാൽ സാധാരണക്കാർക്ക് ആവശ്യമില്ലാത്ത വജ്രങ്ങൾക്ക് സർക്കാർ ചുമത്തുന്ന ജിഎസ്ടി 1.5 ശതമാനം മാത്രമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Read Previous

റിക്രൂട്ട്മെന്റ് തട്ടിപ്പ്; കര്‍ണാടകയില്‍ എഡിജിപി അറസ്റ്റില്‍

Read Next

രാജ്യത്ത് പുതുതായി 13,086 പേർക്ക് കൂടി കൊവിഡ്