ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: തനിക്ക് വീണ്ടും കോവിഡ്-19 സ്ഥിരീകരിച്ചതായും എല്ലാ പ്രോട്ടോക്കോളുകളും പാലിച്ച് ഹോം ഐസൊലേഷനിൽ കഴിയുകയാണെന്നും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഈ വർഷം ജൂണിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി സോണിയാ ഗാന്ധിക്കും കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു.
“വീണ്ടും കോവിഡ് പോസിറ്റീവ്. ഹോം ഐസൊലേഷനിൽ കഴിയും. എല്ലാ പ്രോട്ടോക്കോളുകളും പാലിക്കും,” പ്രിയങ്ക ട്വീറ്റ് ചെയ്തു.