നിലവിട്ട് വിലക്കയറ്റം; പാചകവാതക വിലയിൽ വൻ വർധന, ഗാർഹിക സിലിണ്ടറിന് 50 രൂപ കൂടി

കൊച്ചി: പാചക വാതക വിലയിൽ വൻ വർധനവ്. ഗാർഹിക സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ പുതിയ ഗാർഹിക സിലിണ്ടറിന്‍റെ വില 1110 രൂപയായി.

വാണിജ്യ സിലിണ്ടറിന്‍റെ വില 351 രൂപയാണ് വർധിപ്പിച്ചത്. ഇനി 2124 രൂപ നൽകണം. നേരത്തെ ഇത് 1773 രൂപയായിരുന്നു.
പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.

Read Previous

സിനിമയെടുക്കുന്നത് സാധാരണ പ്രേക്ഷകർക്ക് വേണ്ടി: എസ് എസ് രാജമൗലി

Read Next

മതപരിവര്‍ത്തനം നടത്താന്‍ ശ്രമം; ഉത്തർപ്രദേശിൽ മലയാളി ദമ്പതികൾ അറസ്റ്റിൽ