ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കോഴിക്കോട്: കോഴിക്കോട് പൊലീസുകാരനെതിരെ പോക്സോ കേസ്. കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ വിനോദ് കുമാറിനെതിരെ കൂരാച്ചുണ്ട് പൊലീസ് ആണ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്.
12ഉം 13ഉം വയസുള്ള സഹോദരിമാരോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. രണ്ട് പോക്സോ കേസുകളിലാണ് പ്രതി ചേർത്തിട്ടുള്ളത്. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിലാണ് കേസെടുത്തത്. നിലവിൽ ജാമ്യത്തിലുള്ള വിനോദ് കുമാർ ഒളിവിലാണെന്ന് കൂരാച്ചുണ്ട് പൊലീസ് പറഞ്ഞു.