പെട്രോൾ പമ്പിൽ കാറിന് തീപിടിച്ചു

കാഞ്ഞങ്ങാട്: ദേശീയ പാതയിൽ പെരിയക്കടുത്ത് പെട്രോൾ നിറയ്ക്കാൻ പമ്പിലെത്തിയ വാഹനത്തിന് തീപ്പിടിച്ചു. പമ്പ് ജീവനക്കാർ ചേർന്ന് വാഹനം പുറത്തേക്ക് തള്ളിയതിനാൽ ദുരന്തം  ഒഴിവായി.  കാഞ്ഞങ്ങാട്ട് നിന്ന്  അഗ്നിസുരക്ഷാ സേന എത്തുമ്പോഴേക്കും നാട്ടുകാർ തീ  കെടുത്തുകയായിരുന്നു. ഇന്ന് രാവിലെ പതിനൊന്ന് മണിക്കാണ് സംഭവം.

Read Previous

കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനിലേക്ക് ബിജെപി നടത്തിയ മാർച്ചിൽ സംഘർഷം

Read Next

സത്യസന്ധമായ റിപ്പോർട്ട് നൽകും