ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: ജനങ്ങൾക്ക് ഗവർണറോടുള്ള പ്രീതി നഷ്ടപ്പെട്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സുപ്രീം കോടതി വിധി സിപിഎം വിശദമായി പരിശോധിച്ചു. വിസിമാരെ മാറ്റേണ്ട ആവശ്യമില്ല. വിധി പരിശോധിച്ച ശേഷമായിരിക്കും നിലപാട്. ജനങ്ങളുടെ പ്രീതി ഗവർണർക്ക് നഷ്ടമായെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
വിധി അന്തിമമല്ല. പല ബില്ലുകളും ഗവർണർ ഒപ്പിടാതെ വിട്ടിരിക്കുകയാണ്. ചാൻസലറെ സ്ഥാനത്ത് നിന്ന് മാറ്റിയാൽ പ്രശ്നം പരിഹരിക്കപ്പെടില്ല. ഗവർണറുടെ വ്യക്തിപരമായ സന്തോഷം ഒരു വിഷയമേയല്ല. അതുകൊണ്ട് മന്ത്രിയെ ഒഴിവാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.