പഞ്ചായത്തംഗം തങ്ങളുടെ ജ്വല്ലറിയിൽ സ്വർണ്ണമെത്തിക്കുന്നയാൾ

ചന്തേര : ഫാഷൻ ഗോൾഡ് എം. ഡി, ടി.കെ പൂക്കോയ തങ്ങളുടെ ജ്വല്ലറിയിൽ സ്വർണ്ണവും, നിക്ഷേപകരെയും എത്തിച്ചത് പൂക്കോയയുടെ വിശ്വസ്തനായ യുവ പഞ്ചായത്ത് അംഗം .

പഴയ സ്വർണ്ണമുള്ള കണ്ണൂർ ജില്ലയിലെ വീടുകളിൽ നിന്ന് സ്വർണ്ണാഭരണങ്ങൾ ശേഖരിച്ച് ഫാഷൻ ഗോൾഡിലെത്തിക്കുന്ന ജ്വല്ലറിയുടെ ഇടനിലക്കാരാനാണ്  ഈ പഞ്ചായത്ത് മെമ്പർ വെള്ളൂർ, കരിവെള്ളൂർ, പയ്യന്നൂർ തുടങ്ങിയ പ്രദേശങ്ങളിൽ  വീടുകൾ കയറിയും, ഗൾഫിൽ നിന്ന് ഒളിപ്പിച്ചു കടത്തിക്കൊണ്ടു വരുന്നതുമായ  സ്വർണ്ണവും  ശേഖരിച്ചാണ് യുവ പഞ്ചായത്തംഗം ചെറുവത്തൂർ  ബസ്് സ്റ്റാൻഡിലുള്ള ഫാഷൻ ഗോൾഡിൽ എത്തിച്ചിരുന്നത് . ടി. കെ പൂക്കോയ തങ്ങളുടെ  സ്വർണ്ണമിടപാടല്ലാതെ ഈ  യുവ മെമ്പർക്ക് മറ്റു യാതൊരു ജോലിയുമില്ല.

ഇസ്ലാമിലെ മുജാഹിദ് ആശയക്കാരനാണ് മുപ്പത്തിയെട്ടുകാരനായ ഈ പഞ്ചായത്തംഗം

LatestDaily

Read Previous

ഇന്ന് മുതൽ 6 ദിവസം അവധി

Read Next

കടുപ്പിച്ച നിയന്ത്രണങ്ങളും തെറ്റായ പ്രചാരണവും വ്യാപാരികൾക്ക് വിനയായി