പടന്ന സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

കാഞ്ഞങ്ങാട് : മത_സാംസ്ക്കാരിക പ്രവർത്തകനും അബൂദാബി കെ.എം.സി.സി.മണ്ഡലം കമ്മിറ്റിയംഗവുമായ പടന്ന റഹ്മാനിയ്യ കേന്ദ്രമദറസക്ക് സമീപത്തെ എൻ.ബി.അബ്ദുറഉൗഫ് 62, കോവിഡ് ബാധയെത്തുടർന്ന് മരണപ്പെട്ടു.

പെട്ടെന്നുണ്ടായ നെഞ്ച് വേദനയെ തുടർന്ന് പയ്യന്നൂർ ആശുപത്രിയിലേക്ക് കൊണ്ട് പോവുകുന്നന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്.കുറച്ച് ദിവസമായി പനിബാധിച്ച് ചികിൽസയിലായിരുന്നുസ്വപരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കപ്പെട്ടു.

അബൂദാബി പടന്ന ഖിദമത്ത് വൈസ് പ്രസിഡന്റ് കോപ്പ് അബൂദാബി സ്ഥാപകാംഗം,കെ.എം. സി.സി മണ്ഡലം കമ്മിറ്റി അംഗം തുടങ്ങി വിവിധ നിലകളിൽ പ്രവർത്തിക്കുകയുണ്ടായി

ഭാര്യ:എ.മറിയുമ്മ,മക്കൾ:നൗഷാദ്,ഷാഹിദ്,അലി,ഇർഷാദ്,റാഷിഫ,മനാഫ് മരുമക്കൾ:താഹിറ,സബീന,റംസാന,എസ്.സി.അബ്ദുല്ല എറണാകുളം.സഹോദരങ്ങൾ:അസൈനാർ അഷറഫ്,നഫീസത്ത്,മറിയുമ്മ കുഞ്ഞാമത്,സുബൈദ.

LatestDaily

Read Previous

പെൺകുട്ടിയെ പീഡിപ്പിച്ച മദ്രസ്സ അധ്യാപകൻ 4 ആൺകുട്ടികളെ പീഡിപ്പിച്ച 4 കേസ്സുകളിൽ പ്രതി

Read Next

മയ്യത്ത് നമസ്ക്കാരം; ലക്ഷ്യം പണപ്പിരിവ്, ബനാത്്വാല സെന്റർ നിർവ്വീര്യമായ സംഘടന