ടി.കെ.വിഷ്ണുപ്രദീപ് ഒറ്റപ്പാലം ഏഎസ്പി

കാഞ്ഞങ്ങാട്: ഐപിഎസ് പരിശീലനം പൂർത്തിയാക്കിയ ടി.കെ. വിഷ്ണുപ്രദീപ് കേരള പോലീസ് കാഡറിൽ ഒറ്റപ്പാലം ഏഎസ്പിആയി ചുമതലയേറ്റു. കാഞ്ഞങ്ങാട്ടെ അഭിഭാഷകൻ, ടി.കെ. സുധാകരന്റെയും പത്നി എൽസയുടെയും മൂത്ത മകനാണ് വിഷ്ണു പ്രദീപ്, ഹൈദരാബാദ് പോലീസ് അക്കാദമിയിൽ രണ്ടുവർഷത്തെ പരിശീലനത്തിന് ശേഷമാണ് വിഷ്ണു കേരള കാഡറിൽ ഏഎസ്പി ട്രെയിനിയായി സർവ്വീസിലെത്തിയത്. ഇളയ സഹോദരൻ സിദ്ധാർത്ഥ് അഭിഭാഷകനാണ്.

Read Previous

അവർ സിപിഐക്കാരല്ല: ഗോവിന്ദൻ പള്ളിക്കാപ്പിൽ

Read Next

ഫാഷൻ ഗോൾഡ് നിക്ഷേപകർ കൂട്ടത്തോടെ പാണക്കാട്ടേക്ക്