ഒഴിവില്ലാത്ത പ്രധാനമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷം ഒരു ഡസനോളം പേരുടെ ലിസ്റ്റ് ഉണ്ടാക്കിയിട്ടുണ്ട്: മുക്താര്‍ അബ്ബാസ് നഖ്‌വി

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെതിരെ പരിഹാസവുമായി മുതിര്‍ന്ന ബി.ജെ.പി നേതാവ് മുക്താര്‍ അബ്ബാസ് നഖ്‌വി. ഒഴിവില്ലാത്ത പ്രധാനമന്ത്രിക്കസേരയ്ക്കായി പ്രതിപക്ഷ പാർട്ടികൾ വലിയ പട്ടിക തയ്യാറാക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഉത്തർപ്രദേശിലെ രാംപൂരിൽ ഒരു പൊതുപരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില ആളുകൾക്ക് മോദിഫോബിയ എന്ന രാഷ്ട്രീയ രോഗമുണ്ടെന്നും അവരൊക്കെ ഉടൻ തന്നെ അപ്രത്യക്ഷമാകുമെന്നും നഖ്‌വി പറഞ്ഞു.

Read Previous

ജലീലിന്റേത് രാജ്യദ്രോഹ പരാമർശം; നടപടി വേണമെന്ന് കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി

Read Next

‘പടവെട്ട്’ നിര്‍മാതാക്കള്‍ക്കെതിരേ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി