എൻഎസ്എസ് കരയോഗം വാട്ട്സാപ്പിൽ നീല

കാഞ്ഞങ്ങാട്: മാവുങ്കാൽ കേന്ദ്രമാക്കിയുള്ള  എൻ എസ് എസ്  കരയോഗം  വാട്സാപ്പ് കൂട്ടായ്മയിൽ  സുന്ദരിയുടെ നീല നൃത്തം.

നാമമാത്രമായി അരയിൽ തുണി ചുറ്റിയ ഒരു  സുന്ദരിയുടെ നഗ്ന നൃത്തമാണ് വാട്സാപ്പിൽ   പ്രത്യക്ഷപ്പെട്ടത്.

ജൂൺ 27- ന് ശനി രാത്രിയിൽ പത്തു മണിയോടെ  പ്രത്യക്ഷപ്പെട്ട നീല നൃത്തം പോസ്റ്റ് ചെയ്തത് കോടോത്ത് വേണുഗോപാലൻ നായർ എന്ന പ്രവാസിയാണ്.

107 കരയോഗം പ്രവർത്തകരുടെ  കുടുംബങ്ങൾ സദാ ഇടപെടുന്ന വാട്സാപ്പ് കൂട്ടായ്മ്മയുടെ  പേര് എൻ എസ് എസ് കരയോഗം എന്നാണ്.

ശനി രാത്രിയിലും 28- ന് ഞായർ പകലും കരയോഗം  കൂട്ടായ്മ്മ വാട്ട്സാപ്പിൽ യുവസുന്ദരിയുടെ നഗ്ന നൃത്തം  കണ്ട സ്ത്രീകളടക്കമുള്ളവർ കരയോഗം കൂട്ടായ്മ്മയുടെ  അഡ്മിൻ ശശിധരൻ നമ്പ്യാരേയും, നഗ്നനൃത്തം പോസ്റ്റ് ചെയ്ത പ്രവാസി കോടോത്ത്  വേണുഗോപാലൻ നായരെയും കണക്കിന് പറഞ്ഞു കൊണ്ട് ഈ കൂട്ടായ്മയിൽ തന്നെ പോസ്റ്റുകളിട്ടു.

മാവുങ്കാൽ ശ്രീരാമ ക്ഷേത്രത്തിന് പിന്നിൽ വീടുവെച്ച് താമസിക്കുന്ന കോടോത്ത് വേണുഗോപാലൻ നായർ അറുപത്തിയൊന്നുകാരനും  35 വർഷം പ്രവാസിയുമായിരുന്നു.

ഇപ്പോൾ 6 വർഷമായി നാട്ടിലാണ്. ഇദ്ദേഹത്തിന്റെ ഭാര്യ, സഹോദരി ബന്ധുക്കൾ എന്നിവരും നഗ്ന നൃത്തം പ്രത്യക്ഷപ്പെട്ട വാട്ട്സാപ്പ് കൂട്ടായ്മ്മയിൽ അംഗങ്ങളാണ്.

ഈ കൂട്ടായ്മ്മയുടെ അഡ്മിൻ ശശിധരൻ നായർ മാവുങ്കാൽ എൻ എസ് എസ്  കരയോഗം പ്രസിഡന്റാണ്.

മാവുങ്കാൽ  പെട്രോൾ ബങ്കിനടുത്ത് പ്രവർത്തിക്കുന്ന മൊബൈൽ ഷോപ്പുടമയാണ് ശശിധരൻനായർ.

യുവസുന്ദരിയുടെ നഗ്ന നൃത്തം ഞായറാഴ്ച്ച രാത്രിവരെ  ഗ്രൂപ്പിൽ നിന്ന് പിൻവലിച്ചിട്ടില്ല.

നഗ്ന നൃത്തം കണ്ട  രണ്ടുപേർ കോടോത്ത് വേണുഗോപാലൻനായർക്കെതിരെ ഇതേകൂട്ടായ്മ്മയിൽ  പ്രതിഷേധ വോയിസും പോസ്റ്റ് ചെയ്തിട്ടുണ്ട്.

വളരെ മോശമായ നടപടിയാണിതെന്ന് ഒരാൾ നായരോട് പറയുന്ന വോയിസ് ക്ലിപ്പിംഗ്സും കൂട്ടായ്മ്മയിൽ വന്നു കിടക്കുന്നുണ്ട്.

Read Previous

മ​ല​യാ​ള സി​നി​മ ഒ​ടി​ടി പ്ലാ​റ്റ്ഫോ​മി​ൽ

Read Next

കുട്ടികളുടെ നഗ്നത കാഞ്ഞങ്ങാട്ട് അറസ്റ്റിലായത് അനന്തംപള്ള മുപ്പതുകാരൻ