പ്രശസ്ത കർണ്ണാടക സംഗീതജ്ഞൻ വൈക്കം വാസുദേവൻ ജി. നമ്പൂതിരി അന്തരിച്ചു

വൈക്കം: പ്രശസ്ത കർണ്ണാടക സംഗീതജ്ഞൻ വൈക്കം വാസുദേവൻ ജി.നമ്പൂതിരി അന്തരിച്ചു. 86 കാരനായ അദ്ദേഹത്തെ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ വൈക്കം പുളിഞ്ചുവടിനടുത്തുള്ള വീട്ടിൽ സംസ്കരിക്കും. ആനന്ദ് ഭൈരവി, ഒരു കുപ്രസിദ്ധ പയ്യൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പിന്നണി ഗായകൻ ദേവാനന്ദ്, കർണാടക സംഗീതജ്ഞൻ ജയചന്ദ്രൻ എന്നിവരാണ് മക്കൾ.

Read Previous

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് ലെൻഡൽ സിമ്മൺസ്

Read Next

വൈദ്യുതലൈനില്‍ നിന്ന് ഷോക്കേറ്റ് സംസ്ഥാന കബഡിതാരം മരിച്ചു