ഹെഡ്ലൈറ്റ് ഇല്ലാതെ രാത്രി യാത്ര; കെഎസ്ആര്‍ടിസി ബസ് പിടികൂടി

മലപ്പുറം: ഹെഡ് ലൈറ്റ് ഇല്ലാതെ മലപ്പുറം തിരൂരിൽ നിന്ന് പൊന്നാനിയിലേക്ക് രാത്രി സർവീസ് നടത്തിയ കെ.എസ്.ആർ.ടി.സി ബസ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്‍റ് പിടികൂടി. ഹെഡ് ലൈറ്റും ബ്രേക്ക് ലൈറ്റും സ്പാർക്ക് ലൈറ്റും ഇല്ലാതെയായിരുന്നു കെ.എസ്.ആർ.ടി.സിയുടെ യാത്ര. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് ഡ്രൈവർക്കെതിരെ കേസെടുത്തു.

Read Previous

ചീരാലിൽ വീണ്ടും കടുവ ആക്രമണം; ആക്രമിച്ചത് 3 വളർത്തുമൃഗങ്ങളെ

Read Next

കൂടുതൽ ദക്ഷിണേന്ത്യൻ ചിത്രങ്ങളിൽ അഭിനയിക്കണമെന്ന് കത്രീന കൈഫ്