നെഹ്റു ട്രോഫി വള്ളം കളി ഇന്ന്; ഉദ്ഘാടനം 2 മണിക്ക് മുഖ്യമന്ത്രി നിർവഹിക്കും

ആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവം ഇന്ന്. മത്സരങ്ങൾ ഇന്ന് രാവിലെ 11ന് തുടങ്ങും. ഉച്ചയ്ക്ക് 2 മുതലാണ് ചുണ്ടൻവള്ളങ്ങളുടെ മത്സരം. ഉച്ചകഴിഞ്ഞ് രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വള്ളംകളി ഉദ്ഘാടനം ചെയ്യും. കാലാവസ്ഥ അനുകൂലമാണെങ്കിൽ വ്യോമസേനയുടെ ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള അഭ്യാസപ്രകടനം ഉണ്ടാകും.

Read Previous

ഓണം അടുക്കുന്നതോടെ പച്ചക്കറി വില കുതിക്കുന്നു

Read Next

90 കോടിയുടെ ഹെലികോപ്റ്റർ സ്വന്തമാക്കി ജോയ് ആലുക്കാസ്