നീറ്റ് യു.ജി. പരീക്ഷാഫലം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: നീറ്റ് യുജി 2022 പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ഹരിയാനയിൽ നിന്നുള്ള തനിഷ്കയാണ് ഒന്നാം റാങ്ക് നേടിയത്. വത്സ ആശിഷ് ബത്ര, ഹൃഷികേശ് നാഗഭൂഷൺ ഗാംഗുലേ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ജൂലൈ 17നാണ് നീറ്റ് പരീക്ഷ നടന്നത്. 18,72,343 വിദ്യാർത്ഥികളാണ് ഈ വർഷം പരീക്ഷയെഴുതിയത്.

Read Previous

മാധ്യമങ്ങള്‍ക്ക് ഫണ്ട് നല്‍കുന്ന ട്രസ്റ്റുകളില്‍ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പ്

Read Next

പുല്ലേല ഗോപീചന്ദിന്റെ നേതൃത്വത്തില്‍ ബഹ്‌റൈനില്‍ ബാഡ്മിന്റണ്‍ അക്കാദമി