ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങള്‍: മികച്ച നടന്മാരായി സൂര്യ, അജയ് ദേവ്ഗൺ, നടി അപർണ ബാലമുരളി

68മത് ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി സൂരറൈ പോട്ര്. മികച്ച സംവിധായകൻ സച്ചി. മികച്ച നടന്മാരായി സൂര്യ, അജയ് ദേവ്ഗൺ എന്നിവരെ തിരഞ്ഞെടുത്തു. അപർണ ബാലമുരളി മികച്ച നടി. തിങ്കളാഴ്ച നിശ്ചയം മികച്ച മലയാള ചിത്രം. മികച്ച ഗായികയ്ക്കുള്ള അവാർഡ് അയ്യപ്പനും കോശിയിലെ നഞ്ചിയമ്മ നേടി.

Read Previous

ചാമ്പ്യൻസ് ബോട്ട് ലീഗിന് സെപ്റ്റംബറിൽ തുടക്കം

Read Next

രാജ്യത്തെ ജനസംഖ്യ അറിയാൻ പുതിയ സംവിധാനം