ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി മെഡിക്കൽ കോളേജിന്റെ പേര് മാറ്റാൻ നഗരസഭ. അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷൻ നഗരത്തിലെ എം.ഇ.ടി മെഡിക്കൽ കോളേജിന്റെ പേര് മാറ്റാനാണ് തീരുമാനം. ‘നരേന്ദ്ര മോദി മെഡിക്കല്‍ കോളേജ്’ എന്നാണ് പുതിയ പേര്. വ്യാഴാഴ്ച ചേർന്ന സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.
ജന്മദിനാഘോഷ പരിപാടികൾ സെപ്റ്റംബർ 17ന് ആരംഭിച്ച് ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തിലാണ് അവസാനിക്കുന്നത്. ബി.ജെ.പി യുവമോർച്ചയും കിസാൻ മോർച്ചയും അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും.