കൊല്ലപ്പെട്ട ഔഫ് അബ്ദുൾ റഹ്മാന് കുട്ടി പിറന്നു

കാഞ്ഞങ്ങാട്:  കല്ലൂരാവി മുണ്ടത്തോട് കഴിഞ്ഞ 23– ന് രാത്രി യൂത്ത് ലീഗ് പ്രവർത്തകരുടെ കുത്തേറ്റ് കൊല്ലപ്പെട്ട പഴയ കടപ്പുറത്തെ ഔഫ് അബ്ദുൾ റഹ്മാന്റെ ഭാര്യ ഷാഹിന പ്രസവിച്ചു. ഇന്ന് രാവിലെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിൽ ഷാഹിന ആൺകുഞ്ഞിന് ജന്മം നൽകി. സുഖപ്രസവമായിരുന്നു. ഷാഹിന ആറ് മാസം ഗർഭിണിയായിരിക്കെയാണ് ഔഫ് മുണ്ടത്തോട്ട് കുത്തേറ്റ് മരിച്ചത്.

Read Previous

ജലീലിന്റെ പരാജയമാഘോഷിക്കാൻ പോയ അതിഞ്ഞാൽ സംഘം നിരാശരായി മടങ്ങി

Read Next

അഞ്ജലി ബംഗളൂരുവിൽ; പോലീസും സ്വന്തം സെൽഫോൺ അഞ്ജലി ബംഗളൂരുവിൽ വിറ്റു