മുലായം സിങ് യാദവിന്റെ ആരോഗ്യനില ഗുരുതരാവസ്ഥയില്‍

ലഖ്‌നൗ: സമാജ് വാദി പാർട്ടി സ്ഥാപകൻ മുലായം സിംഗ് യാദവ് ഗുരുതരാവസ്ഥയിൽ. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം ഇപ്പോൾ.

82 കാരനായ ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി അനാരോഗ്യത്തെ തുടർന്ന് ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില വഷളായതോടെ ഇന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.

Read Previous

ഗുജറാത്തില്‍ എഎപി അധികാരത്തിലെത്തുമെന്ന അവകാശവാദവുമായി കെജ്‌രിവാള്‍

Read Next

ദേശീയ ഗെയിംസ്; 100 മീറ്റര്‍ ബട്ടര്‍ ഫ്‌ളൈയില്‍ സ്വര്‍ണം സ്വന്തമാക്കി സജന്‍ പ്രകാശ്