മുക്താര്‍ അബ്ബാസ് നഖ്‌വി അടുത്ത ബംഗാള്‍ ഗവര്‍ണറായേക്കും

കൊല്‍ക്കത്ത: ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മുക്താർ അബ്ബാസ് നഖ്‌വി പശ്ചിമ ബംഗാളിന്‍റെ പുതിയ ഗവർണറായേക്കും. പശ്ചിമ ബംഗാൾ മുൻ ഗവർണർ ജഗ്ദീപ് ധന്‍ഖറെയെ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നഖ്‌വി ബംഗാള്‍ ഗവര്‍ണറായേക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.

ജൂലൈ ആറിന് നഖ്‌വി കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സ്ഥാനം രാജിവച്ചിരുന്നു. ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ള ഏക കേന്ദ്രമന്ത്രി കൂടിയായിരുന്നു നഖ്‌വി.

Read Previous

അരി ഉൾപ്പെടെയുള്ള സാധനങ്ങൾക്ക് നാളെ മുതൽ വില കൂടും

Read Next

ബീഹാർ മിലിട്ടറി പോലീസ് സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടു